ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മലയാള വിഭാഗവും ഐ. ക്യു. എ. സി. യും സംയുക്തമായി ജൂൺ 19ന് വയനാദിനാഘോഷം സംഘടിപ്പിച്ചു.
യൂണിവേഴ്സിറ്റി കോളേജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ Dr. Domanic J Kattor സാറിന്റെ മുഖ്യപ്രഭാഷണം പ്രോഗ്രാമിന് മാറ്റുകൂട്ടി. മലയാളം ഭാഷയുടെ പദപ്രയോഗങ്ങളെപ്പറ്റി എല്ലാം സാർ വിശദീകരിച്ചു.